Question: വരൾച്ചയും ഭക്ഷ്യക്ഷാമവും കാരണംലോകത്തിലെ ഏത് രാജ്യമാണ് വന്യമൃഗങ്ങളെ കൊന്ന് രാജ്യത്തെ ജനത്തിന് മാംസം വിതരണം ചെയ്യാൻ തീരുമാനിച്ചത്?
A. ഉഗാണ്ട
B. കെനിയ
C. നമീബിയ
D. അലക്സാണ്ട്രിയ
Similar Questions
ഏതു മേഖലയിലെ പരീക്ഷണങ്ങള്ക്കാണ് അലന് ആസ്പെക്ട് , ജോൺ എഫ് ക്ലോസര്, ആന്റൺ സിലിംഗര് എന്നിവര്ക്ക് 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല് സമ്മാനം ലഭിച്ചത്
A. തെര്മോഡൈനാമിക്സ്
B. ഇലക്ട്രോഡൈനാമിക്സ്
C. ക്വാണ്ടം മെക്കാനിക്സ്
D. റിലേറ്റിവിസ്റ്റിക് മെക്കാനിക്സ്
ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളില് ഏതാണ് മരങ്ങളെ ആലിംഗനം ചെയ്യുക എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്